spice

അമ്മയാവാന്‍

നടി അമല പോള്‍ അമ്മയാവാന്‍ ഒരുങ്ങുന്നു

Image credits: instagram.com/amalapaul

അമ്മയാകുന്ന പ്രഖ്യാപനം

സോഷ്യല്‍ മീഡിയയിലൂടെ അമല തന്നെയാണ് താന്‍ ഗര്‍ഭിണി ആണെന്ന കാര്യം അറിയിച്ചത്. 

Image credits: instagram.com/amalapaul

ഒന്നും ഒന്നും മൂന്ന്

ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോള്‍ അറിയാം, മറ്റേണിറ്റി ചിത്രങ്ങള്‍ക്കൊപ്പം അമല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

Image credits: instagram.com/amalapaul

ഇപ്പോഴിതാ മറ്റൊരു രസരമായ പോസ്റ്റ്

ഇത് പ്രകാരം ഗര്‍ഭം കാലം എന്നത് അച്ഛനും അമ്മയ്ക്കും ആണെന്ന് അമല പറയുന്നു.

Image credits: instagram.com/amalapaul

ഭര്‍ത്താവിന്‍റെ വയര്‍

അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയുടെ വയര്‍ അമല കാണിച്ചു തരുന്നു

Image credits: instagram.com/amalapaul

വിവാഹം

2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളിന്‍റെ വിവാഹം

Image credits: instagram.com/amalapaul

സൂറത്ത് സ്വദേശി ജഗത് ദേശായി

ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായി

Image credits: instagram.com/amalapaul

രണ്ടാം വിവാഹം

അമല പോളിന്‍റെ രണ്ടാം വിവാഹമാണ് ഇത്
 

Image credits: instagram.com/amalapaul
Find Next One