spice

പ്രതിഷ്ഠ ചടങ്ങ്

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ജനുവരി 22 ന് നടക്കാനിരിക്കുകയാണ്

Image credits: https://www.instagram.com/sahixd/

സോഷ്യല്‍ മീഡിയ പ്രചാരണം

ഇതുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്ററുകളും വീഡിയോകളും മ്യൂസിക്ക് ആല്‍ബങ്ങളും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്.

Image credits: https://www.instagram.com/sahixd/

എഐ ചിത്രങ്ങള്‍ വൈറല്‍

അതിനോട് ബന്ധിപ്പിച്ച് ഇപ്പോള്‍ കുറച്ച് എഐ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. 

Image credits: https://www.instagram.com/sahixd/

മാർവൽ, ഡിസി കോമിക്സ് സൂപ്പർഹീറോകൾ

സഹിത് എസ്കെ എന്ന കണ്ടന്‍റ് ക്രിയേറ്ററാണ് മാർവൽ, ഡിസി കോമിക്സ് സൂപ്പർഹീറോകൾ രാമക്ഷേത്ര ഉദ്ഘാടനത്തിന് വന്നാല്‍ എങ്ങനെ എന്നതാണ് കാണിക്കുന്നത്.

Image credits: https://www.instagram.com/sahixd/

സൂപ്പര്‍ ഹീറോകള്‍ അയോധ്യയില്‍

അയൺ മാൻ, സൂപ്പർമാൻ, ബാറ്റ്മാൻ, വണ്ടർ വുമൺ, സ്പൈഡർ മാൻ, തോർ, ഹൾക്ക്, ഡെഡ്‌പൂൾ എന്നിവര്‍ ചിത്രത്തില്‍ ഉള്‍പ്പെടുന്നു. 

Image credits: https://www.instagram.com/sahixd/

പുകഴ്ത്തി സോഷ്യല്‍ മീഡിയ

ഈ ചിത്രങ്ങളെ പുകഴ്ത്തി നിരവധി കമന്‍റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റിന് അടിയില്‍ വരുന്നത്.

Image credits: https://www.instagram.com/sahixd/

ഹാരി പോര്‍ട്ടര്‍ അടക്കം

ഹാരി പോര്‍ട്ടര്‍ അടക്കം കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. 

Image credits: https://www.instagram.com/sahixd/

വില്ലന്മാരും ഉണ്ട് എഐ ചിത്രത്തില്‍

ചിത്രത്തില്‍ സൂപ്പര്‍ഹീറോകള്‍ക്കൊപ്പം താനോസ്, ജോക്കർ, ലോകി തുടങ്ങിയ കഥാപാത്രങ്ങളും എഐ ഫോട്ടോകളില്‍ കാണാം. 

Find Next One