Web Specials

രാവും പകലും തുല്യം

വിഷു ദിവസത്തിന്‍റെ ഏറ്റവും പ്രധാന പ്രത്യേക രാവും പകലും തുല്യമാണെന്നതാണ്. 
 

Image credits: Getty

വര്‍ഷത്തില്‍ രണ്ട് ദിവസം

മാർച്ച് 21/22, സെപ്റ്റംബർ 21/22 ദിവസങ്ങളിലാണ് ഒരു വര്‍ഷത്തില്‍ രാവും പകലും തുല്യമായ രണ്ട് ദിവസങ്ങള്‍.

Image credits: Getty

സൂര്യപ്രകാശം കൃത്യമാകുന്നു

ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം 180°യിൽ നേരെ പതിക്കുന്നതിനാലാണ് രാവും പകലും തുല്യമായി വിഭജിക്കപ്പെടുന്നത്. 

 

Image credits: Getty

വിഷു

ഇങ്ങനെ സൂര്യപ്രകാരം ഭൂമധ്യരേഖാ പ്രദേശത്ത് പതിയുന്ന രണ്ട് പ്രത്യേക ദിവസങ്ങളെയും മലയാളികള്‍ 'വിഷു' എന്ന് വിളിക്കുന്നു. 

Image credits: Getty

മേട വിഷുവും തുലാ വിഷുവും

മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിന് തുലാ വിഷുവും മലയാളി ആഘോഷിക്കുന്നുണ്ടെങ്കിലും ഏപ്രില്‍ മാസത്തിലെ (മേടം) വിഷുവിനാണ് കൂടുതല്‍ പ്രാധാന്യം. 

Image credits: Getty

കാര്‍ഷിക വര്‍ഷാരംഭം

മലയാളികളുടെ കാര്‍ഷിക വര്‍ഷാരംഭവും മേട വിഷുവിനാണ്. അതേസമയം മലയാളിയുടെ വര്‍ഷാരംഭം ചിങ്ങം ഒന്നിനാണ്. 

Image credits: Getty

കണിയും കൈനീട്ടവും

പണ്ട് കാർഷികോത്സവമായ വിഷു പുതിയ വർഷാരംഭമായി കരുതി. പുതുവര്‍ഷത്തിലെ കണിയും കൈനീട്ടവും വര്‍ഷം മുഴുവൻ ഐശ്വര്യം തരുമെന്നും മലയാളികൾ വിശ്വസിക്കുന്നു. 

Image credits: Getty
Find Next One