ഇന്ത്യ തോറ്റതിലല്ല, ഒരു വിക്കറ്റ് പോലും വീഴ്ത്താനാവാതെ ഒരു പോരാട്ടം പോലും കാഴ്ചവെക്കാതെ തോറ്റതിലാണ് എനിക്ക് ആശങ്ക. അതൊരു മുന്നറിയിപ്പാണ്. ആ യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. ഫീല്‍ഡില്‍ ആധികാരികമായി തീരുമാനമെടുക്കാന്‍ രോഹിത്തിന് കഴിഞ്ഞില്ല. എല്ലാം ടീം മാനേജ്മെന്റാണ് തീരുമാനിച്ചത്.