2020 വർഷഫലം; അശ്വതി നക്ഷത്രക്കാർക്ക് എങ്ങനെ...?

Web Desk   | others
Published : Jan 06, 2020, 04:47 PM ISTUpdated : Jan 06, 2020, 04:53 PM IST
2020 വർഷഫലം; അശ്വതി നക്ഷത്രക്കാർക്ക് എങ്ങനെ...?

Synopsis

2020ൽ അശ്വതി നക്ഷത്രക്കാർക്ക് എങ്ങനെയാണെന്ന് അറിയേണ്ടേ...?.പ്രമുഖ ജ്യോതിഷനും ഹസ്‌തരേഖാ ശാസ്‌ത്രജ്ഞനുമായ ഗിന്നസ് ജയനാരായണ്‍ജി എഴുതുന്നത്...  

2020ൽ അശ്വതി നക്ഷത്രക്കാർക്ക് എങ്ങനെയാണെന്ന് അറിയേണ്ടേ...?. 2020ൽ അശ്വതി നക്ഷത്രക്കാർക്ക് വസ്തുവാങ്ങാനും വിൽക്കാനും, പുതിയ വാഹനം വാങ്ങാനും സാധ്യത കൂടുതലാണ്. ചെറിയ അപകടങ്ങൾക്ക് സാധ്യതയുണ്ട്. അത് പോലെ പുതിയ തൊഴിൽമേഖല, പുണ്യസ്ഥല സന്ദർശനിക്കാനും സാധിക്കും.

ലോട്ടറി നഷ്ടം, യാത്ര അലച്ചിൽ, ഊഹക്കച്ചവടം എന്നിവയ്ക്കും സാധ്യതയുണ്ട്. തൊഴിൽ പരിശ്രമ വിജയം, അപവാദം, ദാമ്പത്യപ്രശ്നങ്ങൾ എന്നിവയും ഉണ്ടാകാം. അധികചെലവ്, കുടുംബത്തിൽ രോഗം, ജോലിയിൽ ചില മാറ്റങ്ങൾ, വീഴ്ച മൂലം നേരിയ പരിക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട് . രാഷ്ട്രിയ പ്രവർത്തകർക്ക് ഈ വർഷം അത്ര നല്ലതല്ല. 
സ്വത്ത് തർക്കം ഉണ്ടാകാം. 

വീട്ടിൽ ചില മംഗളകർമ്മം നടക്കുകയും കൊടുത്ത ധനം തിരികെ ലഭിക്കുകയും ചെയ്യും. ജോലി, പഠനവിജയം എന്നിവയ്ക്ക്  ഏകാദശി ശ്രീകൃഷ്ണക്ഷേത്രത്തിൽ തുളസിമല, ഗണപതിയ്ക്ക് മാസംന്തോറും മൂന്ന് നാളികേരം ഉടയ്ക്കുക. മാസവസാന വെള്ളിയാഴ്ച്ച ഭദ്രകാളിയ്ക്ക് രക്തപുഷ്പാഞ്ജലി നടത്താവുന്നതാണ്.

കടപ്പാട്: 
ഗിന്നസ് ജയനാരായണ്‍ജി 
ജ്യോതിഷൻ, ഹസ്‌തരേഖാ ശാസ്‌ത്രജ്ഞൻ.
മൊബെെൽ - 9847064540, 8921944994
                           

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം