ദിവസഫലം: മേടക്കൂറുകാർക്ക് ഇന്ന് എങ്ങനെ....?

Published : Jan 20, 2020, 08:51 AM IST
ദിവസഫലം: മേടക്കൂറുകാർക്ക് ഇന്ന് എങ്ങനെ....?

Synopsis

 മേടക്കൂറുകാർക്ക് ഇന്ന് അനുകൂല ദിവസമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അക്കാദമിയിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ അവസാനഘട്ടത്തിന്റെ തയ്യാറെടുപ്പ് നടത്താം. 

മേടക്കൂറുകാർക്ക് ഇന്ന് അനുകൂല ദിവസമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അക്കാദമിയിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ അവസാനഘട്ടത്തിന്റെ തയ്യാറെടുപ്പ് നടത്താം. 

പുതിയ വെല്ലുവിളികളെ നേരിടുന്നതിന് കായിക രംഗത്തുള്ളവര്‍ ഇന്ന് കൂടുതല്‍ കരുത്തരും ഊര്‍ജ്ജ്വസ്വലരുമായി കാണപ്പെടും. കുടുംബത്തിലെ ഒരു മുതിര്‍ന്ന അംഗത്തിന്റെ പിന്തുണയും നിര്‍ദ്ദേശങ്ങളും മറ്റംഗങ്ങളെ സന്തോഷമുള്ളവരാക്കും. 

സാങ്കേതിക വിദഗ്ധര്‍ അവരുടെ ജോലിയില്‍ അഭിമാനം കൊള്ളുകയും അത് അവര്‍ക്ക് പ്രശസ്തിയും അംഗീകാരവും നേടിക്കൊടുക്കുകയും ചെയ്യും.

അക്കൗണ്ടിംഗ് രംഗത്തുള്ളവര്‍ക്ക് ഈ ദിവസം സൗഭാഗ്യദായകമായിരിക്കും. കൂടാതെ ഒരിടത്ത് നിങ്ങളുടെ നാമം ശോഭിക്കപ്പെടുന്നതായി കാണാന്‍ കഴിയും.
 
PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം