Today Horoscope : ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Web TeamFirst Published Apr 22, 2022, 6:24 AM IST
Highlights

Today Horoscope ഏർപ്പെടുന്ന കാര്യങ്ങളിൽ നേട്ടം ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും സാദ്ധ്യമാകും. പഴയ സുഹൃത്തു ക്കളുമായി ഒത്തുചേരും

മേടം:-(അശ്വതി, ഭരണി, കാർത്തിക1/4) 
ഏർപ്പെടുന്ന കാര്യങ്ങളിൽ നേട്ടം ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും സാദ്ധ്യമാകും. പഴയ സുഹൃത്തു ക്കളുമായി ഒത്തുചേരും. 

ഇടവം:- (കാർത്തിക3/4 രോഹിണി, മകയിരം1/2) 
അശ്രദ്ധ കൊണ്ട് പണം നഷ്ടപ്പെടാം.പ്രധാന രേഖകൾ ഒപ്പു വെക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക. സ്ഥാനക്കയറ്റം ലഭിക്കും. സഹോദരനുമായി അഭിപ്രായ ഭിന്നത  ഉണ്ടാകാം. 

മിഥുനം:- (മകയിരം1/2 തിരുവാതിര, പുണർതം3/4) 
സാമ്പത്തിക  നില തൃപ്തികരമാണ്.പുതിയ ബിസിനസ് ഇന്ന് തുടങ്ങാൻ നല്ലതാണ്. ദൈ വിക കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കും കീഴ് ജീ വനക്കാരിൽ നിന്നും കൂടുതൽ സഹകരണം പ്രതീക്ഷിക്കാം. 

കര്‍ക്കടകം:- ( പുണർതം1/4 പൂയം, ആയില്യം) 
സിനിമാകാർക്ക് പൊതുവേ ഗുണകരമായ സ മയമാണ്.ഔദ്യോഗിക യാത്ര ആവശ്യമായി വരും. ബന്ധു സമാഗമം പ്രതീക്ഷിക്കാം. ആരോഗ്യം മെച്ചപ്പെടും. 

ചിങ്ങം:-(മകം. പൂരം, ഉത്രം1/4) 
ബിസിനസ്സിൽ ഉന്നത വ്യക്തികളുമായി ബന്ധ പ്പെട്ട് മാറ്റങ്ങൾ വരുത്തും. .ആരോഗ്യം തൃപ്തി കരമാണ്. പേരക്കുട്ടിയുടെ ജന്മംകൊണ്ട് മന സ്സിന് ആഹ്ലാദം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. 

കന്നി:-(ഉത്രം3/4 അത്തം, ചിത്തിര1/2) 
നല്ല വരുമാനം ഉണ്ടാവും.സന്താനങ്ങൾക്ക് ഉന്നതി ഉണ്ടാകും.തൊഴിലിൽ പൂർണതൃപ്തി ലഭിക്കും. ചെറുയാത്രകൾ ഗുണകരമാകും 

തുലാം:- (ചിത്തിര1/2 ചോതി, വിശാഖം3/4) 
അധികാരവും മാന്യതയും വർദ്ധിക്കും.പുണ്യ കർമങ്ങളിൽ പങ്കെടുക്കും.ആരോഗ്യം തൃപ്തി കരമാണ്. ദൂരയാത്രകൾ സുഖകരമായി ഭവി ക്കുന്നതാണ്. 

വൃശ്ചികം:-(വിശാഖം1/4 അനിഴം, തൃക്കേട്ട) 
ധനാഗമം  വർദ്ധി ക്കും..ജോലി ഭാരം വർദ്ധി ക്കും. സന്താനങ്ങൾക്ക് ഉയർച്ച ഉണ്ടാകും പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. എഴുത്തുകാർക്ക് കൂടുതൽ നേട്ടങ്ങളുണ്ടാകും. 

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4) 
പുതിയ വരുമാന മാർഗം തുറന്നു കിട്ടും. ഉല്ലാ സയാത്രയിൽ പങ്കെടുക്കും. കുടുംബത്തിൽ പൊതുവേ സമാധാനമുണ്ടാകും സന്താനങ്ങ ൾക്ക് ഉയർച്ച ഉണ്ടാകും. 

മകരം:-(ഉത്രാടം3/4 തിരുവോണം, അവിട്ടം1/2) 
പുതിയ ബിസിനസ് ആരംഭിക്കാൻ സാധിക്കും.ദമ്പതികൾ തമ്മിലോ പങ്കാളികളുമായോ അഭി പ്രായഭിന്നത ഉണ്ടാവും.വളർത്തുമൃഗങ്ങൾക്ക് അസുഖം പിടിപെടും. വസ്തു ക്രയവിക്രയം ലാഭകരമാകും. 

കുംഭം:- (അവിട്ടം1/2 ചതയം, പൂരുരുട്ടാതി3/4)
ദൂരയാത്രയ്ക്ക് സാധ്യത കാണുന്നു.ആരോഗ്യ കാര്യങ്ങൾക്കായി പണം ചെലവഴിക്കും. മതപ രമായ ചടങ്ങിൽ പങ്കുകൊള്ളും. വിദ്യാർത്ഥി കൾ പരീക്ഷയിൽ ഉന്നത വിജയം നേടും. 

മീനം:-(പൂരുരുട്ടാതി1/4 ,ഉത്രട്ടാതി,ഉത്രട്ടാതി,രേവതി ) 
അനാവശ്യ ചെലവുകൾ വന്നുചേരും.ബന്ധു ക്കളുമായി ചില തർക്കങ്ങൾ ഉണ്ടാകും.ഉദര സംബന്ധമായ രോഗങ്ങൾ പിടിപെടും.നയപ രമായി സംസാരിച്ചില്ലെങ്കിൽ ശത്രുത വർധി ക്കാനിടയുണ്ട്.

തയ്യാറാക്കിയത്,

ഡോ : പി. ബി. രാജേഷ്,

Astrologer and Gem Consultant

click me!