മീനം രാശിക്കാർക്ക് ഇന്ന് എങ്ങനെ; ദിവസഫലം അറിയാം

Web Desk   | Asianet News
Published : Feb 13, 2020, 10:07 AM ISTUpdated : Feb 13, 2020, 10:21 AM IST
മീനം രാശിക്കാർക്ക് ഇന്ന് എങ്ങനെ; ദിവസഫലം അറിയാം

Synopsis

പുതിയ ജോലിക്കായി കാത്തിരിക്കുന്ന കായിക രംഗത്തെ ആളുകള്‍ക്ക് ഇന്ന് അതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിക്കും.

ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍കാരണം നിങ്ങള്‍ക്ക് ഇന്ന് പ്രിയപ്പെട്ടവരുമായുള്ള കണ്ടുമുട്ടല്‍ മാറ്റിവെയ്‌ക്കേണ്ടി വരും. ഡോക്ടര്‍മാര്‍ക്ക് ഇന്ന് അനുകൂലമായ ഒരു ദിവസമായിരിക്കും. കീഴ്ജീവനക്കാരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാതെ തന്നെ അവര്‍ പ്രതീക്ഷയ്‌ക്കൊത്തുയരും.

പുതിയ ജോലിക്കായി കാത്തിരിക്കുന്ന കായിക രംഗത്തെ ആളുകള്‍ക്ക് ഇന്ന് അതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിക്കും.റിയല്‍ എസ്റ്റേറ്റ് ഏജന്റുകള്‍ ഏര്‍പ്പെടുന്ന സംരംഭങ്ങളില്‍ വ്യവഹാര തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ഇതു മൂലം അവര്‍ക്ക് ധാരാളം സമയവും ഊര്‍ജ്ജവും നഷ്ടമാകുകയും ചെയ്യും.

ധനപരമായി നേട്ടം ഉണ്ടാകുന്ന ഒരു ദിവസമാകും ഇന്ന്. ബിസിനസിൽ ലാഭം ഉണ്ടാവുക,സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത.

 

 

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം