Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Published : Jun 26, 2022, 08:33 AM IST
Today Astrology :  ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Synopsis

കായിക മൽസരങ്ങളിൽ വിജയിക്കും.പങ്കാളിയുമായി വഴക്കുണ്ടാകാനിടയുണ്ട്. അമ്മയുടെ ആരോഗ്യസ്ഥിതി മോശമാകും. ജോലിയിൽ ഉണ്ടാകുന്ന മാറ്റം നേട്ടമാകും.   

മേടം:-( അശ്വതി,ഭരണി,കാർത്തിക 1/4)

പൊതുവേ ഗുണകരമായ ദിവസമാണിന്ന്.വരുമാനം വർദ്ധിക്കും.പെട്ടന്നൊരു യാത്ര ആവശ്യമാകും.സുഹൃത്തുമായി കലഹിക്കാനിടയുണ്ട്. 

എടവം:-(കാർത്തിക 3/4, രോഹിണി, മകയിരം  1/2)

കായിക മൽസരങ്ങളിൽ വിജയിക്കും.പങ്കാളിയുമായി വഴക്കുണ്ടാകാനിടയുണ്ട്. അമ്മയുടെ ആരോഗ്യസ്ഥിതി മോശമാകും.ജോലിയിൽ ഉണ്ടാകുന്ന മാറ്റം നേട്ടമാകും. 

മിഥുനം:-(മകയിരം1/2, തിരുവാതിര,പുണർതം3/4)

പ്രണയിതാക്കൾ തമ്മിൽ ചില അസ്വസ്ഥകൾ ഉണ്ടാകും.ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ആരോഗ്യം മെച്ചപ്പടും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. 

കർക്കിടകം:-(പുണർതം1/4,പൂയം,ആയില്യം) 

പങ്കാളിയുടെ ആവശ്യങ്ങൾക്ക് കൂടി സമയം കണ്ടെത്തുക.ദുശ്ശീലങ്ങൾ ഒഴിവാക്കുക. കുട്ടി കളുടെ വിദ്യാഭ്യാസത്തിനായി  ധാരാളം പണം ചിലവഴിക്കേണ്ടിവരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. 

ചിങ്ങം:-(മകം,പൂരം, ഉത്രം1/4)

സന്തോഷകരമായ ദിവസമാണിന്ന്.പുതിയ നിക്ഷേപങ്ങൾ നടത്തുമ്പോൾ പങ്കാളിയുടെ അഭിപ്രായങ്ങളും ആരായുക.നിങ്ങളുടെ മക്കളോട് കൂടുതൽ സ്നഹം പ്രകടിപ്പിക്കുക.ആരോഗ്യം തൃപ്തികരമാണ്. 

കന്നി:-( ഉത്രം3/4,അത്തം,ചിത്തിര1/2)

ശംബള വർദ്ധനവ് പ്രതീക്ഷിക്കാം.നിങ്ങളുടെ നിലപാട് സുഹൃത്തുക്കളെ സ്വാധീനിക്കും.കടം കൊടുത്ത പണം തിരിച്ചു കിട്ടും.കുടുംബത്തി ൽ സമാധാനം നിലനിൽക്കും. ആരോഗ്യ കാര്യ ത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. 

തുലാം:-(ചിത്തിര 1/2,ചോതി,വിശാഖം3/4)

പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക.അറിയാവുന്നവർ വഴി പുതിയ വരുമാനം ലഭിക്കും. ഈ ശ്വരാധീനം ഉള്ള സമയമാണ്. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. 

വൃശ്ചികം:-(വിശാഖം1/4,അനിഴം, തൃക്കേട്ട)

ഉന്നവ്യക്തികളിൽ നിന്ന് മാർഗ്ഗ നിർദ്ദേശം ലഭിക്കും .വരുമാനം വർദ്ധിക്കും.ബന്ധുക്കളെ
സന്ദർശിക്കും. ചെറിയ യാത്ര നടത്തും. 

ധനു:-(മൂലം,പൂരാടം,ഉത്രാടം1/4)

ആത്മീയ കാര്യങ്ങളോട് താല്പര്യം കൂടും. പല പ്രശ്‌നങ്ങളെയും മറികടക്കാൻ സാധിക്കും. ബന്ധുക്കളെ സന്ദർശിക്കാൻ ഇടയുണ്ട്. വരു മാനം മെച്ചപ്പെടും. 

മകരം:-(ഉത്രാടം,തിരുവോണം,അവിട്ടം1/2)

ഇഷ്ടപ്പെടുന്നവരിൽ നിന്നും സമ്മാനങ്ങൾ വാങ്ങുന്നതിനോ അവർക്ക് തിരിച്ചു കൊടു ക്കുന്നതിനോ  ഇടയാകും. മംഗളകരമായ ദിവസമാണിന്ന്. പ്രണയത്തിനുള്ള സാധ്യത കാണുന്നു . 

കുംഭം:-(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)  

സുഹൃത്തുക്കളുടെ അഭിനന്ദനം ലഭിക്കും. ഒഴിവുസമയങ്ങൾ ഗുണകരമായി ഉപയോഗിക്കണം. വിശേഷ ഭക്ഷണത്തിന് യോഗമുണ്ട്. വരുമാനം കൂടും. 

മീനം:- (പൂരുട്ടാതി1/4,ഉതൃട്ടാതി,രേവതി) 

എല്ലാകാര്യങ്ങളും ഊർജ്ജസ്വലതയോടെ ചെ യ്തു തീർക്കും.മറ്റുള്ളവർക്കുവേണ്ടി അമിത മായി ചിലവഴിക്കും. നിങ്ങളുടെ പ്രണയ ജീവിതം സന്തോഷവും സമാധാനവും നൽകും. സഹോദര സഹായം പ്രതീക്ഷിക്കാം.

തയ്യാറാക്കിയത്...

ഡോ. പി ബി രാജേഷ്
Astrologer and Gem Consultant

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം