
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
തൊഴിൽപരമായി നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണ്. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാവും. ഉന്നത സ്ഥാനങ്ങൾ ലഭിക്കും.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)
ഭാഗ്യമുള്ള വരമാണ്. ഭാഗ്യം കൊണ്ട് പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കുകയും ചെയ്യും. സഹോദര സഹായം ലഭിക്കും.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)
ആഴ്ചയുടെ തുടക്കത്തിൽ പല കാര്യങ്ങൾക്കും തടസ്സമുണ്ടാവുമെങ്കിലും പിന്നീട് കാര്യങ്ങൾ അനുകൂലമായി മാറും.
കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)
ഏർപ്പെടുന്ന കാര്യങ്ങളെല്ലാം വിജയിപ്പിക്കും. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. എതിരാളികൾ അനുകൂലമായി മാറും.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4)
അലസതയും മടിയുമൊക്കെ തോന്നാൻ ഇടയുണ്ട്. വരാന്തത്തിൽ അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
സ്ഥാന കയറ്റത്തിലും സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും.
തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)
യാത്രകൾക്ക് സാധ്യത ഉള്ള വാരമാണ്. സാമ്പത്തിക പുരോഗതി ഉണ്ടാകും. വീട് പുതുക്കിപ്പണിയും.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഭാഗ്യം കൊണ്ട് പല കാര്യങ്ങളും നടക്കും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. ദൈവാനുമുള്ള കാലമാണ്.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
സ്ഥാനക്കയറ്റത്തിന് യോഗമുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകും. ലേഖകന്മാർക്കും സാഹിത്യകാരന്മാർക്കും നല്ല സമയമാണ്.
മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും. ആഭരണങ്ങൾ സ്വന്തമാക്കാൻ കഴിയും.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
പുതിയ സൗഹൃദങ്ങൾക്കും പ്രണയബന്ധങ്ങൾക്കും അനുകൂലമായ കാലമാണ്. സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)
പ്രതീക്ഷിക്കുന്ന പോലെ പല കാര്യങ്ങളും നടക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ഒരുപാട് കാലമായി കാത്തിരുന്ന കാര്യങ്ങൾ സഫലമാകും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
Also read: Horoscope Today: ഈ രാശിക്കാർക്ക് ഇത് അനുകൂലമായ സമയം; അറിയാം ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം