Weekly Horoscope : ഈ ആഴ്ച നിങ്ങൾക്കെങ്ങനെ ? ഭാഗ്യം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും

By Dr P B RajeshFirst Published Jun 19, 2022, 4:46 PM IST
Highlights

2022 ജൂണ്‍ 19  മുതല്‍ 25 വരെ നിങ്ങള്‍ക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഫലം പറയുന്നു

അശ്വതി...

ഭാഗ്യം കൊണ്ട് ചില  നേട്ടങ്ങളു ണ്ടാ കും. തൊഴിൽ രംഗത്ത് സമാധാനം നിലനിൽ ക്കും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ കഴിയും. പുതിയ ബിസിനസ് തുടങ്ങും. 

ഭരണി...

മറ്റുള്ളവരുടെ പ്രേരണയാൽ ചില പു തിയ കാര്യങ്ങൾ തുടങ്ങും.സഹോദര സഹായം പ്രതീക്ഷി ക്കാം. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും.ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. 

കാർത്തിക...

വിദ്യാർഥികൾക്ക് ഉപരിപഠനത്തി ന് അവസരം ലഭിക്കും.കപരിശ്രമങ്ങൾക്ക് അ നുസൃതമായ ഫലമുണ്ടാകും.പുതിയ വാഹനം വാങ്ങാൻ സാധിക്കും.പരീക്ഷകളിൽ പ്രതീക്ഷിച്ച വിജയം നേടും. 

രോഹിണി...

പരീക്ഷയിൽ മികച്ച വിജയം നേ ടും.വിദേശത്തു നിന്ന് ചില സമ്മാനങ്ങൾ വന്നു ചേരും.വീട്ടിൽ സമാധാനം നിലനിൽക്കും.ബിസിനസ് രംഗത്ത് നല്ല ശ്രദ്ധ നൽകുക. 

മകയിരം...

അനാവശ്യ ചിലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.ചിരകാല ആഗ്രഹങ്ങൾ സഫല മാകും.പഴയ ഒരു സുഹൃത്തിനെ കണ്ടു മുട്ടും. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ട മുണ്ടാകും. 

തിരുവാതിര...

സ്ഥാനക്കയറ്റവും സാമ്പത്തിക പുരോഗതിയും പ്രതീക്ഷിക്കാം. മധ്യസ്ഥരുടെ സഹായത്തോടെ പല പ്രശ്നങ്ങളും പരിഹരി ക്കാൻ സാധിക്കും. അവിവാഹിതരുടെ വിവാ ഹം നിശ്ചയിക്കും.വിദ്യാർഥികൾക്ക്  മികച്ച വിജയം നേടാനാകും. 

പുണർതം...

ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭി ക്കും.ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. അലട്ടുന്ന പ്രശ്നങ്ങൾ പരിഹരിക്കും. മറ്റുള്ളവ രെ സഹായിക്കാൻ കഴിയും. അപകടത്തിൽ നി ന്നും അത്ഭുതകരമായി രക്ഷപ്പെടും. ധന സ്ഥിതി മെച്ചപ്പെടും.

പൂയം...

കുടുംബ ജീവിതം സന്തോഷകരമായി തുടരും.പുതിയ വരുമാനമാർഗ്ഗങ്ങൾ കണ്ടെ ത്തും.മേലധികാരിയുടെ പ്രീതി നേടും.സാമ്പ ത്തികനില മെച്ചപ്പെടും. 

ആയില്യം...

പ്രതീക്ഷിച്ചിരുന്ന പണംവന്നുചേരും. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും.ഉദരരോഗങ്ങൾ പിടി പെടാതെ ശ്ര ദ്ധിക്കുക.ഉയർന്ന ചുമതലകൾ ലഭിക്കും. 

മകം...

സുഹൃത്തുക്കളിൽ നിന്ന് ചില സഹായ ങ്ങൾ ലഭിക്കും.വീട്ടിൽ സമാധാനം നിലനിൽ ക്കും. വ്യാപാരത്തിൽ നേട്ടം ഉണ്ടാകും. ഭൂമി വാങ്ങാൻ കഴിയും. 

പൂരം...

പുതിയ വീട്ടിലേക്ക് താമസം മാറും.യുവാക്കളുടെ വിവാഹം നിശ്ചയിക്കും.കർമ്മ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.മക്കളുടെ വിജയത്തിൽ അഭിമാനിക്കാൻ സാധിക്കും. 

ഉത്രം...

സാമൂഹികരംഗത്ത് ശോഭിക്കാൻ കഴിയും. ബന്ധുവിന്റെ സഹായം ലഭിക്കും. അഭിമാനം തോ ന്നുന്ന ചില കാര്യങ്ങൾ  ചെയ്തുതീർക്കും.ദൂരയാത്രകൾ ചെയ്യേണ്ടതായി വരും. 

അത്തം...

പലനേട്ടങ്ങളും ഉണ്ടാകുന്ന വാരമാണ്.ചിരകാല ആ ഗ്രഹങ്ങൾ സഫലമാകും. അയൽ പക്കവുമായി നിലനിന്നിരുന്ന തർക്കങ്ങ ൾ രമ്യമാ യി പരിഹരിക്കും. കാർഷിക മേഖല യിൽ കൂടുതൽ പണം മുടക്കും. 

ചിത്തിര...

പുതിയ ഉദ്യോഗത്തിൽപ്രവേശിക്കും. വിദേശ യാത്രയ്ക്ക് തയ്യാറാകും .ആരോഗ്യം ശ്രദ്ധിക്കുക.സൗഹൃദ ങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും.വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. 

ചോതി...

വായ്പകൾ അനുവദിച്ച് കിട്ടും. വി ശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. വീട് മോടി പിടിപ്പിക്കാ ൻ സാധിക്കും. കൃഷിയി ൽ നിന്നും വരുമാനം വർദ്ധിക്കും .ചിലർക്ക് ഭൂമി വാങ്ങാൻ സാധിക്കും.

വിശാഖം...

ചിലവുകൾ നിയന്ത്രിക്കാൻ സാധിക്കും സുഹൃത്തുക്കളാൽ വഞ്ചിക്കപ്പെടാതെ സൂക്ഷി ക്കുക.കുടുംബത്തിൽ സമാധാനം ഉ ണ്ടാകും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക.

അനിഴം...

 മംഗളകർമ്മങ്ങളിൽ പങ്കെടുക്കും . സാ മ്പത്തിക നില മെച്ചപ്പെടും. ഗൃഹനിർമ്മാണം പൂർത്തിയാക്കും. ആരോഗ്യം തൃപ്തികരം ആണ്.വിദേശത്തു നിന്ന് ഒരു സന്തോഷ  വാർത്ത  പ്രതീക്ഷിക്കാം. 

തൃക്കേട്ട...

പുതിയ ജോലിയിൽ പ്രവേശിക്കും. കു ടുംബത്തിൽസമാധാനം നിലനിൽക്കും. ആത്മീയ കാര്യങ്ങൾക്കായി ധാരാളം സമയം ചെലവഴി ക്കും.ഉല്ലാസയാത്രയിൽ പങ്കുചേരും. 

മൂലം...

ഔദ്യോഗിക യാത്ര വേണ്ടി വരും. ഉപരി പഠനത്തിന് അവസരം ലഭിക്കും.വിദേശത്തു നിന്ന് ഒരു സമ്മാനം കിട്ടും.സർക്കാർ ജീവ നക്കാർക്ക് സ്ഥലം മാറ്റം ലഭിക്കും.ആരോഗ്യം തൃപ്തികരമാണ്. 

പൂരാടം:-കുടുംബത്തിൽ ഒരു മംഗളകർമ്മം നട ക്കും. ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ സഫലമാകും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.വിദ്യാർത്ഥികൾ പഠനത്തിൽ അലസരാകും. 

ഉത്രാടം:-ആരോഗ്യ സംരക്ഷണത്തിനായി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തും.വരുമാനം വർദ്ധിക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാണ്. പ്രവർത്തന രംഗത്ത് കൂടുതൽ ശ്രദ്ധിക്കുക. പുതിയ  ബിസിനസ് തുടങ്ങും. 

തിരുവോണം...

പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും.സാമ്പത്തികപുരോഗതിയുണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. വി ദ്യാഭ്യാസ കാര്യങ്ങളിൽ അലസത ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക. 

അവിട്ടം...

അവസരങ്ങൾ പ്രയോജനപ്പെടും. പുതിയ വ്യാപാരം തുടങ്ങാൻ പറ്റിയ ആഴ്ചയാണ് .കുടുംബത്തിൽ സമാധാനം നിലനിൽക്കും. സാമ്പത്തിക നില മെച്ചപ്പെടും. ഉല്ലാസ യാത്രയിൽ പങ്കെടുക്കും.

ചതയം...

സുഹൃത്തുക്കളുടെ സഹായം കിട്ടും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും.ഉല്ലാസ യാത്രയ്ക്ക് അവസരം ലഭിക്കും.കുടുംബത്തിൽ സമാധാനം നിൽക്കും. നിയമ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. 

പൂരുരുട്ടാതി...

പ്രവർത്തന രംഗത്ത് ചില ബുദ്ധി മുട്ടുകൾ ഉണ്ടാകും.സാമ്പത്തിക സ്ഥിതി മെച്ച പ്പെടും.വീട് മോടി പിടിപ്പിക്കും.ബന്ധുക്കളെ സന്ദർശിക്കും.സഹോദരനെ സഹായിക്കേണ്ടി വരാം. 

ഉത്രട്ടാതി...

അയൽ പക്കവുമായി ചില തർക്ക ങ്ങ ൾ ഉണ്ടാകും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. വാരാന്ത്യം കൂടുതൽ ഗുണകരമാകും. 

രേവതി...

അവിവാഹിതരുടെ വിവാഹംനിശ്ചയിക്കും.പുതിയ ബിസിനസ് ആരംഭിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യജീവിതംസന്തോഷകരമാകും. സാമ്പത്തിക നില മെച്ചപ്പെടും. പഴയ ഒരു സുഹൃത്തിനെ കണ്ടു മുട്ടും.

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

 

click me!