മൂക്കിന്റെ ആകൃതി പറയും ഒരാളുടെ വ്യക്തിത്വം

Published : Dec 15, 2017, 10:54 AM ISTUpdated : Oct 04, 2018, 11:18 PM IST
മൂക്കിന്റെ ആകൃതി പറയും ഒരാളുടെ വ്യക്തിത്വം

Synopsis

മൂക്കിന്റെ ആകൃതി നോക്കി ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചും ഭാവിയേക്കുറിച്ചും സ്വഭവത്തെക്കുറിച്ചുമൊക്കെ പറയാന്‍ കഴിയും എന്നു ലക്ഷണരേഖശാസ്ത്രം പറയുന്നു. 

ഭംഗിയുള്ള നീണ്ട മൂക്കുള്ളവര്‍ ഭാഗ്യവന്മാരയിരിക്കും എന്നു. ആശയക്കുഴപ്പമില്ലാതെ ഏതു തീരുമാനവും എടുക്കാന്‍ ഇവര്‍ക്കു കഴിയും. സംഘടനപാടവം ഇവര്‍ക്ക് ഉണ്ടായിരിക്കും. 

തത്തമ്മ ചുണ്ടുപോലെയുള്ള മൂക്കുള്ളവര്‍ പ്രതിഭാശാലികളായിരിക്കും എന്നു പറയുന്നു. തങ്ങളുടെ ലക്ഷ്യം നേടിയെടുക്കാന്‍ എത്ര കഠിപരിശ്രമങ്ങള്‍ക്കും ഇവര്‍ തയാറാകും. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരുടെ വാക്കുകള്‍ ശ്രദ്ധിക്കാനും ഇവര്‍ ശ്രമിക്കും. 

കോണ്‍കേവ് ആകൃതിയില്‍ മൂക്കുള്ളവര്‍ വളരെ ദയാലുക്കള്‍ ആയിരിക്കും എന്നു പറയുന്നു. മാത്രമല്ല സ്വന്തം വിജയത്തിനു വേണ്ടി എത്ര കഷ്ട്ടപ്പെടാനും ഇവര്‍ തയാറാണ്.

സ്ത്രീകള്‍ക്ക് ഏറ്റവും ഭാഗ്യം കൊണ്ടുവരുന്നതു കോണ്‍വെക്‌സ് ആകൃതിയുള്ള മൂക്കാണ് എന്നു ലക്ഷണശാസ്ത്രം പറയുന്നു. വലിയ നേതൃത്വപാടവും ഇത്തരക്കാര്‍ക്ക് ഉണ്ടായിരിക്കും. മറ്റുള്ളവരെ അടക്കി ഭരിക്കാനും പ്രശസ്തി കൈവരിക്കാനും ഇവര്‍ക്കു കഴിയും. 

പരന്നമൂക്കുള്ളവര്‍ കല,സാഹിത്യരംഗങ്ങളില്‍ പ്രശ്‌സതി നേടും എന്നു പറയുന്നു. എന്നാല്‍ ഇവരുടെ കുടുംബ ജീവിതം സമാധനപൂര്‍ണ്ണമായിരിക്കില്ല.

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം