ഈ ട്രെയിനുകളിലെ ഭക്ഷണത്തിനെതിരെ വ്യാപക പരാതികള്‍

Published : Jan 05, 2018, 10:05 PM ISTUpdated : Oct 04, 2018, 07:22 PM IST
ഈ ട്രെയിനുകളിലെ ഭക്ഷണത്തിനെതിരെ വ്യാപക പരാതികള്‍

Synopsis

ദില്ലി:രാജഥാനി, ശതാബ്ദി ട്രെയിനുകളിലെ ഭക്ഷണത്തിനെതിരെ ഇതുവരെ ലഭിച്ചത് 9,804 പരാധികള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ലഭിച്ച പരാധികളുടെ എണ്ണമാണിത്. 

ഭക്ഷണത്തിലെ അപകാതകളെ തുടര്‍ന്ന് ട്രെയിനില്‍ ഭക്ഷണം വിളമ്പുന്ന 3,486 പേര്‍ക്ക് ഇതുവരെ പിഴ അടയ്ക്കേണ്ടി വന്നതായി റെയില്‍വേ മന്ത്രി രാജേന്‍ ഗൊഹെയ്ന്‍ ലോക്സഭയില്‍ വ്യക്തമാക്കി.

ഇതുകൂടാതെ 3,624 പേര്‍ക്ക് താക്കീത് നല്‍കുകയും 10 കോണ്‍ട്രോക്റ്റേഴ്സിനെ പിരിച്ച് വിടുകയും 1,134 പേരെ ഉപദേശിക്കുകയും ചെയ്തു.എന്നാല്‍ 467 പരാധികള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.


 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മഹീന്ദ്രയുടെ അടുത്ത നീക്കം: ഥാർ, സ്കോർപിയോ, XUV700 ഉടൻ മാറും
ഇലക്ട്രിക് സ്‍കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു