സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ വേണ്ട രേഖകള്‍

By Web DeskFirst Published Sep 12, 2017, 11:16 AM IST
Highlights

1. പാസ്‍പോര്‍ട്ട് സൈസ് ഫോട്ടോ - 3
2. ഫീസ്, ടാക്സ്, സെസ് അടച്ച രേഖ
3. വിലാസം, വയസ്, പൗരത്വം തെളിയിക്കുന്ന രേഖകള്‍. സര്‍ക്കാര്‍ അംഗീകരിച്ച അവയില്‍ ചിലത് താഴെ കൊടുക്കുന്നു

a) ഇലക്ഷന്‍ കാര്‍ഡ്
b)പാസ്പോര്‍ട്ട്
c)സര്‍ക്കാര്‍ ഓഫീസില്‍ നിന്നുള്ള ശമ്പള സര്‍ട്ടിഫിക്കേറ്റ്
d)എല്‍ഐസി പോളിസി
e)റേഷന്‍ കാര്‍ഡ്
f) ആധാര്‍ കാര്‍ഡ്
g) സ്‍കൂള്‍ സര്‍ട്ടിഫിക്കേറ്റ്

 

4. ആര്‍ സി ബുക്ക്
5. ഇന്‍ഷുറന്‍ഡസ് സര്‍ട്ടിഫിക്കേറ്റ്
6. പുക പരിശോധിച്ച സര്‍ട്ടിഫിക്കേറ്റ്
7. ഫോറം 27
8. ഫോറം 33 (വിലാസം മാറ്റം)
9. ഫോറം 29 (2)
10. ഫോറം 30 (ഉടമസ്ഥാവകാശം മാറ്റല്‍)

11. ഫോറം 28 (എന്‍ഒസി)
12. 100 രൂപ മുദ്ര പത്രത്തില്‍ നോട്ടറി അറ്റസ്റ്റ് ചെയ്ത ഫോട്ടോ പതിച്ച സത്യവാങ്മൂലം
13. വാഹനം വാങ്ങിയ ഇന്‍വോയ്‍സ് കോപ്പി (വില അറിയുന്നതിന്)
14. ഫൈനാന്‍സ് ഉണ്ടെങ്കില്‍ മാത്രം ഫൈനാന്‍സിയറുടെ എന്‍ഒസി
15. മേല്‍വിലാസം എഴുതിയ 40 രൂപ സ്റ്റാമ്പ് പതിച്ച കവര്‍

click me!