ഹോണ്ട കാറുകള്‍ക്ക് വില കൂടുന്നു

Published : Jan 19, 2019, 11:09 AM IST
ഹോണ്ട കാറുകള്‍ക്ക് വില കൂടുന്നു

Synopsis

ജാപ്പനീസ് കാര്‍ നിര്‍മ്മാതക്കളായ ഹോണ്ട കാറുകളുടെ വില വര്‍ധിപ്പിക്കുന്നു. 

ജാപ്പനീസ് കാര്‍ നിര്‍മ്മാതക്കളായ ഹോണ്ട കാറുകളുടെ വില വര്‍ധിപ്പിക്കുന്നു. 10,000 രൂപ വരെയാണ് വര്‍ധന. ഫെബ്രുവരി ഒന്നിന് വിലവര്‍ധന നിലവില്‍ വരും. 

കമ്പനിയുടെ പ്രീമിയം എസ്.യു.വിയായ സിആര്‍വിക്ക് 10,000 രൂപയും മറ്റ് മോഡലുകള്‍ക്ക് 7,000 രൂപ വരെയുമാണ് വില കൂടുന്നത്. വിദേശനാണ്യ വിനിമയ നിരക്കിലെ വര്‍ധനയും ഉത്പാദനച്ചെലവ് കൂടുന്നതുമാണ് വില ഉയര്‍ത്താന്‍ കമ്പനി പറയുന്ന കാരണം.

PREV
click me!

Recommended Stories

ഒന്നും രണ്ടുമല്ല, 17 ട്രക്കുകൾ പുറത്തിറക്കി ടാറ്റാ മോട്ടോഴ്സ്
മാരുതിക്കും ടാറ്റയ്ക്കുമൊക്കെ തലവേദന നൽകി ഈ കാർ ജനപ്രിയനാകുന്നു