ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാവുന്ന 10 രാജ്യങ്ങള്‍

Published : Jul 26, 2017, 01:07 PM ISTUpdated : Oct 05, 2018, 02:37 AM IST
ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാവുന്ന 10 രാജ്യങ്ങള്‍

Synopsis

ഏഷ്യയില്‍ തന്നെ ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിക്കാന്‍ ഏറ്റവും എളുപ്പമുള്ള രാജ്യമാണ് ഇന്ത്യ എന്നോരു വാദമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സിന് വലിയ വിലയുണ്ട്. പ്രമുഖരായ നിരവധി ലോകരാജ്യങ്ങളില്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം എന്നതു തന്നെ ഇതിനു തെളിവ്. ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിച്ച് കാര്‍ ഓടിക്കാവുന്ന ലോകത്തിലെ പ്രധാന പത്ത് രാജ്യങ്ങളെയാണ് ഈ ഇന്‍ഫോഗ്രാഫ് പരിചയപ്പെടുത്തുന്നത്. ശ്രദ്ധിക്കുക.

 

 

 

 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് വില കൂടുന്നു; കാരണം ഇതാണ്
ആതർ സ്‍കൂട്ടറുകളുടെ വില കുറയുന്നു: എന്താണ് കാരണം?