മഹീന്ദ്ര വാഹനങ്ങളുടെ വില കൂടും

Published : Jul 31, 2018, 07:59 AM IST
മഹീന്ദ്ര വാഹനങ്ങളുടെ വില കൂടും

Synopsis

മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ യാത്രാ വാഹനങ്ങളുടെ വില 30,000 രൂപ വരെ വര്‍ധിക്കും

ദില്ലി: മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ യാത്രാ വാഹനങ്ങളുടെ വില 30,000 രൂപ വരെ വര്‍ധിക്കും. ആഗസ്റ്റില്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അസംസ്‌കൃത വസ്തുക്കളിലുണ്ടായ വില വര്‍ധനവാണ് വിലകൂട്ടുന്നതിനു കാരണമായി കമ്പനി പറയുന്നത്. ഒന്നുകില്‍ വാഹനങ്ങള്‍ക്ക് 30,000 രൂപ വര്‍ധനവോ, അല്ലെങ്കില്‍ വാഹനവിലയില്‍ 2 ശതമാനം വര്‍ധനവോ ആണ് നിലവില്‍ വരിക. 
 

PREV
click me!

Recommended Stories

സ്ഥലപരിമിതി ഇനിയില്ല: വലിയ ബൂട്ട് സ്പേസുള്ള കാറുകൾ
പുതിയ ബ്രെസ 2026: വമ്പൻ മാറ്റങ്ങളുമായി എത്തുന്നു