പുതിയ എംപിവി അവതരിപ്പിക്കാനൊരുങ്ങി റെനോ

Published : Dec 18, 2018, 05:59 PM IST
പുതിയ എംപിവി അവതരിപ്പിക്കാനൊരുങ്ങി റെനോ

Synopsis

ആര്‍ബിസി എന്ന കോഡ് നാമത്തില്‍ പുതിയ എംപിവി മോഡലിനെ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ അവതരിപ്പിക്കാനൊരുങ്ങുന്നു. 2019 അവസാനത്തോടെ ഈ എംപിവി അവതരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് പുതിയ മോഡലുകള്‍ ഇന്ത്യയിലെത്തിക്കുമെന്ന് കമ്പനി നേരത്തെ സൂചന നല്‍കിയിരുന്നു.   

റെനോയുടെ കാപ്ച്ചര്‍ ഡിസൈനോട് ഏറെ സാമ്യതകള്‍ ഉള്‍ക്കൊണ്ട് ചെലവ് കുറഞ്ഞ CMFA പ്ലാറ്റ്‌ഫോമിലായിരിക്കും ആര്‍ബിഎസിയുടെ നിര്‍മാണമെന്നാണ് റിപ്പോര്ർട്ടുകള്‍. ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ എംപിവി മോഡലാണിത്. 

വാഹനത്തിന്‍റെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിദേശത്തുള്ള റെനോയുടെ സീനിക്, എസ്പാസ് എംപിവികളുടെ രൂപവും  സെവന്‍ സീറ്ററിലെത്തുന്ന ആര്‍ബിസിക്ക് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍.
 
PREV
click me!

Recommended Stories

യുഎസ് നിർമ്മിത ടൊയോട്ട കാറുകൾ ജപ്പാനിലേക്ക്: പുതിയ നീക്കം
ഒരു സ്റ്റാറിൽ നിന്നും രണ്ട് സ്റ്റാറിലേക്ക്; ക്രാഷ് ടെസ്റ്റിൽ പുരോഗതിയുമായി ബലേനോ