ഇതാ ഇരട്ടത്തലയന്‍ കാര്‍!

Published : Feb 02, 2018, 11:17 PM ISTUpdated : Oct 05, 2018, 02:44 AM IST
ഇതാ ഇരട്ടത്തലയന്‍ കാര്‍!

Synopsis

ഇരുവശത്തേക്കും ഓടിക്കാവുന്ന ഒരു കാറിനെപ്പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇപ്പോഴിതാ അത്തരമൊരു കാര്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇൻഡോനേഷ്യയിലെ ഒരു മെക്കാനിക്കാണ് ഇത്തരമൊരു കാര്‍ വികസിപ്പിച്ചിരിക്കുന്നത്.

ടൊയോട്ടോ ലിമോസിന്റെ രണ്ട് ഓറഞ്ച് ബ്രാൻഡുകള്‍ കൂട്ടിച്ചേർത്താണ് റോണി ഗുണവാന്‍ എന്ന മെക്കാനിക്ക് ഈ കാറുണ്ടാക്കിയത്. റോണി 71കാരനാണെന്നതാണ് മറ്റൊരു കൗതുകം. സഹപ്രവർത്തകരുടെ സഹായത്തോടെയായിരുന്നു ഇത്.  രണ്ട് വശങ്ങളിലേക്കും  നിയന്ത്രിക്കാൻ കഴിയുന്ന കാറിന് രണ്ട് എഞ്ചിനുകളും രണ്ട് സ്റ്റിയറിം​ഗ് വീലുകളും ഉണ്ട്. ജാവ പ്രവിശ്യയിലെ ബന്ദൂഗിലാണ് റോണി തന്റെ കാറിനെ അവതരിപ്പിച്ചത്. 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ബുക്കിംഗ് ആരംഭിച്ചയുടൻ തന്നെ പുതിയ ടാറ്റാ സിയറ തേടി ഒഴുകിയെത്തി ആളുകൾ
കാർ വിപണിയിലെ അട്ടിമറി: നവംബറിൽ സംഭവിച്ചത് എന്ത്?