ഷിബു കെ എന്‍

Published : Jul 16, 2016, 11:56 PM ISTUpdated : Oct 05, 2018, 12:33 AM IST
ഷിബു കെ എന്‍

Synopsis

കഴിഞ്ഞ 24 വര്‍ഷമായി സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവം. പരിസ്ഥിതി, ടൂറിസം, ഖരമാലിന്യ സംസ്കരണം തുടങ്ങിയ മേഖലയികളില്‍ കേരള മാതൃക ലോകത്തിനു മുന്നില്‍ ശ്രദ്ധേയമായി അവതരിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. എസ്ആര്‍യുഎം, സീറോ വേസ്റ്റ് തുടങ്ങിയവയുടെ സാരഥ്യം. ജി എ ഐ എ, കേരള ശുചിത്വ മിഷന്‍ തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങളുടെ റിസോഴ്‍സ് പേഴ്‍സണ്‍. അധ്യാപകന്‍, കോളമിസ്റ്റ്. 

 

PREV
click me!