ഓയിൽ ഇന്ത്യ ലിമിറ്റഡ് പരീക്ഷ അഡ്മിറ്റ് കാർഡ്; ഡിസംബർ 25 വരെ ഡൗൺലോഡ് ചെയ്യാം

Web Desk   | Asianet News
Published : Dec 09, 2020, 02:19 PM IST
ഓയിൽ ഇന്ത്യ ലിമിറ്റഡ് പരീക്ഷ അഡ്മിറ്റ് കാർഡ്; ഡിസംബർ 25 വരെ ഡൗൺലോഡ് ചെയ്യാം

Synopsis

 ഓഫീസർ തസ്തികയിലെ പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് ഓയിൽ ഇന്ത്യ ലിമിറ്റഡ്.

ദില്ലി: ഓഫീസർ തസ്തികയിലെ പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് ഓയിൽ ഇന്ത്യ ലിമിറ്റഡ്. oil-india.com എന്ന വെബ്സൈറ്റ് വഴി ഡിസംബർ 25 വരെ ഉദ്യോഗാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. സൂപ്രണ്ട് മെഡിക്കൽ ഓഫീസർ, ഗ്രേഡ് സി എൻജിനീയർ & മാനേജർ, സീനിയർ ഓഫീസർ, സീനിയർ മെഡിക്കൽ ഓഫീസർ, ഫിസിയോതെറാപിസ്റ്റ്, കോൺഫിഡൻഷ്യൽ സെക്രട്ടറി തുടങ്ങിയ തസ്തികകളിലെ തിരഞ്ഞെടുപ്പിനായാണ് പരീക്ഷ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
 

PREV
click me!

Recommended Stories

ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു