കെ-ടെറ്റ്, പത്താം തരം തുല്യതാ പരീക്ഷകളുടെ അപേക്ഷാ സമയം നീട്ടി

Published : Jun 03, 2021, 09:07 AM IST
കെ-ടെറ്റ്, പത്താം തരം തുല്യതാ പരീക്ഷകളുടെ അപേക്ഷാ സമയം നീട്ടി

Synopsis

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 12വരെ നീട്ടി.

തിരുവനന്തപുരം: ഈ വർഷത്തെ വർഷത്തെ കേരള ടീച്ചർ എലിജിബിലിറ്റി പരീക്ഷയുടെയും (കെ-ടെറ്റ്), പത്താം തരം തുല്യത പരീക്ഷയുടെയും അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 12വരെ നീട്ടി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും 
വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

എംജിഎം ഗുരുരത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം