വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി

Published : Feb 02, 2026, 10:53 AM IST
apply now

Synopsis

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 31.12.2025-ൽ വിജ്ഞാപനം പുറപ്പെടുവിച്ച തിരുവിതാംകൂർ/ കൊച്ചി/ ഗുരവായൂർ/ കൂടൽമാണിക്യം ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 20 വരെ ദീർഘിപ്പിച്ചു.

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 31.12.2025-ൽ വിജ്ഞാപനം പുറപ്പെടുവിച്ച തിരുവിതാംകൂർ/ കൊച്ചി/ ഗുരവായൂർ/ കൂടൽമാണിക്യം ദേവസ്വങ്ങളിലെ 22 കാറ്റഗറി നമ്പരുകളിലായി വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 20 വരെ ദീർഘിപ്പിച്ചു. അപേക്ഷകൾ സമർപ്പിക്കുന്നതിനായി www.kdrb.kerala.gov.in സന്ദർശിക്കുക.

PREV
Read more Articles on
click me!

Recommended Stories

പ്ലസ് വണ്ണിന് പഠിക്കാൻ പത്താം ക്ലാസ് തോറ്റ ആളുടെ കവിത; പരാജയത്തിൽ നിന്ന് പാഠപുസ്തകത്തിലേക്കുള്ള യാത്ര സ്വപ്നതുല്യമെന്ന് കായംകുളം സ്വദേശി
സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം