കേരള വാലി ഇന്നവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷൻ കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published : Dec 28, 2025, 10:16 PM IST
Apply Now

Synopsis

തസ്തികകൾ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, അപേക്ഷിക്കേണ്ട രീതി തുടങ്ങി മറ്റു വിശദാംശങ്ങൾ linkedin.com/posts/hvic-kerala-foundation എന്ന ലിങ്കിൽ ലഭിക്കും.

സംസ്ഥാന സർക്കാർ കമ്പനിയായ കേരള വാലി ഇന്നവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷൻ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികകൾ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, അപേക്ഷിക്കേണ്ട രീതി തുടങ്ങി മറ്റു വിശദാംശങ്ങൾ linkedin.com/posts/hvic-kerala-foundation എന്ന ലിങ്കിൽ ലഭിക്കും. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 6.

PREV
Read more Articles on
click me!

Recommended Stories

പോളിടെക്‌നിക് പ്രവേശനം; അപേക്ഷ ക്ഷണിച്ചു
ചീഫ് മിനിസ്റ്റേഴ്സ് റിസേർച് ഫെലോഷിപ്പ് ഫോർ മൈനോറിറ്റീസ്; സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു