തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ ഈവനിംഗ് ജേണലിസം കോഴ്സിന് ഉടൻ അപേക്ഷിക്കാം

Published : Dec 20, 2024, 11:17 PM IST
തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ ഈവനിംഗ് ജേണലിസം കോഴ്സിന് ഉടൻ അപേക്ഷിക്കാം

Synopsis

ഏതെങ്കിലും ബിരുദ യോഗ്യതയുള്ളവർക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം. ആറ് മാസമാണ് ദൈർഘ്യം.

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജേ​ണ​ലി​സം (ഐ.​ജെ.​ടി) ന​ട​ത്തു​ന്ന സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ബി​രു​ദാ​ന​ന്ത​ര ക​ണ്ട​ൻ​സ്ഡ് ജേ​ണ​ലി​സം ഡി​പ്ലോ​മ കോ​ഴ്‌​സി​ലേ​ക്ക് ഏതാനും സീറ്റുകൾ കൂടി ശേഷിക്കുന്നു. ആദ്യം ലഭിക്കുന്ന അ​പേ​ക്ഷകൾ പരിഗണിക്കും. 

ആ​റു​ മാ​സ​ത്തെ കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​മാ​ണ്. ഈ​വ​നിംഗ് കോ​ഴ്‌​സാ​ണ്. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ വൈ​കിട്ട് ആ​റു​മു​ത​ൽ 7.30 വ​രെ​യാ​ണ്​ ക്ലാ​സ്. സ​ർ​ക്കാ​ർ സ​ർ​വീ​സി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്ക് അ​ത​തു വ​കു​പ്പു​ക​ളി​ലോ ഡെപ്യൂ​ട്ടേ​ഷ​നി​ലോ എ​ഡി​റ്റോ​റി​യ​ൽ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ കോ​ഴ്സ്.

Contact Mobile number: 9946108218, 7591966995
Web site: www.trivandrumpressclub.com
Email ID ijtrivandrum@gmail.com
Landline No : 0471 4614152

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

സ്‌ഫടികത്തിലെ മണിയടി യന്ത്രം മുതൽ റോബോട്ട് വരെ, ഒറ്റ മോട്ടോറിൽ വിസ്മയം തീർത്ത് ലെവിൻ, അഭിനന്ദനവുമായി മുഖ്യമന്ത്രി
പരീക്ഷകളുടെ വിശ്വാസ്യത നിലനിറുത്തണം, വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് , പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇൻസ്റ്റഗ്രാമിൽ