കരാര്‍ അടിസ്ഥാനത്തില്‍ സൈക്യാട്രിസ്റ്റ് നിയമനം; അപേക്ഷിക്കാം

Published : Mar 12, 2026, 11:10 AM IST
Job vacancy

Synopsis

ഉദ്യോഗാർഥികൾ മാര്‍ച്ച് 18ന് മുമ്പ് ഗൂഗിള്‍ ഫോം വഴി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് shsrc.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ആലപ്പുഴ: ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസേഴ്‌സ് സെന്റര്‍ കേരളയില്‍ നടന്നുക്കൊണ്ടിരിക്കുന്ന ഐ.സി.എം.ആര്‍ പ്രോജക്റ്റിലേക്ക് ഒരു വര്‍ഷത്തേ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്റ്റ് റിസേര്‍ച്ച് സയന്റിസ്റ്റ് - ll തസ്തികയിലേക്ക് സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ മാര്‍ച്ച് 18ന് മുമ്പ് ഗൂഗിള്‍ ഫോം വഴി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് shsrc.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

PREV
Read more Articles on
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം