കാലിക്കറ്റ്‌ സർവകലാശാല ബിരുദപ്രവേശനം; അവസാന തീയതി ഇന്ന്

Published : Sep 17, 2021, 10:36 AM IST
കാലിക്കറ്റ്‌ സർവകലാശാല ബിരുദപ്രവേശനം; അവസാന തീയതി ഇന്ന്

Synopsis

കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിന് ഒന്ന്, രണ്ട് അലോട്ടുമെൻ്റ് ലഭിച്ചവർക്ക് കോളജുകളിൽ പ്രവേശനം നേടാനുള്ള സമയം സപ്തംബർ 17 ന് അഞ്ച് മണിക്ക് അവസാനിക്കും. 

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിന് ഒന്ന്, രണ്ട് അലോട്ടുമെൻ്റ് ലഭിച്ചവർക്ക് കോളജുകളിൽ പ്രവേശനം നേടാനുള്ള സമയം സപ്തംബർ 17 ന് അഞ്ച് മണിക്ക് അവസാനിക്കും. മാൻഡേറ്ററി ഫീസടച്ച് സ്ഥിര / താത്കാലിക പ്രവേശനം നേടാം. അല്ലാത്തവർ അലോട്ട്മെൻ്റ് നടപടികളിൽ നിന്ന് പുറത്താകും. വിശദ വിവരങ്ങൾക്ക് http://admission.uoc.ac.in

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ