അസിസ്റ്റന്റ് പ്രഫസര്‍ നിയമനം, ഹാൾ ടിക്കറ്റ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Web Desk   | Asianet News
Published : Jun 30, 2021, 08:58 AM IST
അസിസ്റ്റന്റ് പ്രഫസര്‍ നിയമനം, ഹാൾ ടിക്കറ്റ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Synopsis

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 9847533374, 9249797401 എന്നീ നമ്പറുകളില്‍ ജൂലൈ 8-ന് മുമ്പായി ബന്ധപ്പെടുക.  

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതന നിരക്കില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 9847533374, 9249797401 എന്നീ നമ്പറുകളില്‍ ജൂലൈ 8-ന് മുമ്പായി ബന്ധപ്പെടുക.

ഹാള്‍ടിക്കറ്റ്
ജൂലൈ 6-ന് ആരംഭിക്കുന്ന അഫ്‌സലുല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്നും ജൂലൈ-1 മുതല്‍ ലഭ്യമാകുന്നതാണ്. പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം