മലയാളം കമ്പ്യൂട്ടിംഗ്, മത്സര പരീക്ഷ പരിശീലനം; ഐ.എച്ച്.ആര്‍.ഡി.യുടെ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

Web Desk   | Asianet News
Published : Sep 08, 2021, 09:16 AM IST
മലയാളം കമ്പ്യൂട്ടിംഗ്, മത്സര പരീക്ഷ പരിശീലനം; ഐ.എച്ച്.ആര്‍.ഡി.യുടെ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

Synopsis

ഐ.എച്ച്.ആര്‍.ഡി.യുടെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കാര്‍ത്തികപ്പള്ളിയിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കാര്‍ത്തികപ്പള്ളിയിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പി.ജി.ഡി.സി.എ.), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ.), ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ.), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (ഡി.എല്‍.എസ്.എം.), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്.), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ.), യു.ജി.സി. നെറ്റ് കോച്ചിംഗ്, പൈത്തന്‍ പ്രോഗ്രാമിംഗ്, ടാലി ഇ.ആര്‍.പി.-ഒന്‍പത് പരിശീലന പരിപാടി, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ്, മലയാളം കമ്പ്യൂട്ടിംഗ്, മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം, കരിയര്‍ ഓറിയന്റേഷന്‍ വിത്ത് ഇന്റട്രേറ്റഡ് പേര്‍സണാലിറ്റി ഡവലപ്‌മെന്റ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദവിവരത്തിന് ഫോണ്‍: 0479 2485370, 2485852, 8547005018.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ
ചരിത്രം വഴിമാറും ചിലര്‍ വരുമ്പോൾ!, ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ആദ്യ വനിതാ ഓഫീസർ; സായ് ജാദവിന് ചരിത്ര നേട്ടം