നിഷിൽ അധ്യാപകർ, ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിൽ ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 27

Published : Sep 21, 2021, 11:31 AM IST
നിഷിൽ അധ്യാപകർ, ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിൽ ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 27

Synopsis

ഒക്കുപേഷണല്‍ തെറാപ്പിയില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാം. 

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) വിവിധ വകുപ്പിലെ അധ്യാപക തസ്തികയിലേക്കും ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. ഒക്കുപേഷണല്‍ തെറാപ്പിയില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് ഓഡിയോളജിസ്റ്റ്  / സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്  എന്നിവര്‍ക്ക് അപേക്ഷിക്കാം. സെപ്തംബര്‍ 27, 2021 വൈകിട്ട് അഞ്ചിനകം അപേക്ഷകള്‍ സമര്‍പ്പിക്കണം. യോഗ്യത,    പ്രവൃത്തിപരിചയം, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക്    http://nish.ac.in/others/career വെബ്സൈറ്റ് സന്ദര്‍ശിക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ