ദേശീയ അധ്യാപക പുരസ്ക്കാരം: ജൂൺ 20വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Jun 03, 2021, 10:38 AM IST
ദേശീയ അധ്യാപക പുരസ്ക്കാരം: ജൂൺ 20വരെ അപേക്ഷിക്കാം

Synopsis

നോമിനേഷന്‍ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി 20/06/2021.  

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ദേശീയ അധ്യാപക പുരസ്‌ക്കാരത്തിനുള്ള അപേക്ഷ കേന്ദ്രസർക്കാർ ക്ഷണിച്ചു. എം.എച്ച്.ആര്‍.ഡി. യുടെ www.mhrd.gov.in വെബ്‌സൈറ്റിൽ http://nationalawardsto teachers.education.gov.in എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ വഴി നോമിനേഷനുകള്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്. നോമിനേഷന്‍ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി 20/06/2021.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും 
വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല