സ്‌കോൾ-കേരള: ഹയർ സെക്കണ്ടറി ഓപ്ഷൻ മാറ്റത്തിന് അപേക്ഷിക്കാം

Web Desk   | Asianet News
Published : Jan 28, 2021, 09:56 AM IST
സ്‌കോൾ-കേരള: ഹയർ സെക്കണ്ടറി ഓപ്ഷൻ മാറ്റത്തിന് അപേക്ഷിക്കാം

Synopsis

അപേക്ഷയിൽ മാറ്റം വരുത്തേണ്ട വിശദാംശങ്ങൾ, ആപ്ലിക്കേഷൻ നമ്പർ, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം. 


തിരുവനന്തപുരം: സ്‌കോൾ-കേരള ഹയർസെക്കണ്ടറി ഓപ്പൺ റെഗുലർ കോഴ്‌സിന് രജിസ്റ്റർ ചെയ്ത ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് പഠനകേന്ദ്രം അനുവദിച്ചു. തിരിച്ചറിയൽ കാർഡ് അനുവദിക്കുന്നതിന് മുമ്പ് സബ്ജക്റ്റ് കോമ്പിനേഷൻ, ഉപഭാഷ എന്നിവയിൽ മാറ്റം ആവശ്യമുണ്ടെങ്കിൽ 30നകം  scolekerala@gmail.com ൽ അപേക്ഷ അയയ്ക്കണം. അപേക്ഷയിൽ മാറ്റം വരുത്തേണ്ട വിശദാംശങ്ങൾ, ആപ്ലിക്കേഷൻ നമ്പർ, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾ അതത് ജില്ലാ ഓഫീസുകളിൽ ലഭിക്കും. ഫോൺ: 0471-2342950.

 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു