അസിസ്റ്റന്റ് പ്രൊഫസർ, സെക്യൂരിറ്റി ​ഗാർഡ്; 42 തസ്തികകളിലേക്ക് പിഎസ്‍സി അപേ​ക്ഷ; ഒക്ടോബർ 20 അവസാന തീയതി

Published : Sep 24, 2021, 12:32 PM IST
അസിസ്റ്റന്റ് പ്രൊഫസർ, സെക്യൂരിറ്റി ​ഗാർഡ്; 42 തസ്തികകളിലേക്ക് പിഎസ്‍സി  അപേ​ക്ഷ; ഒക്ടോബർ 20 അവസാന തീയതി

Synopsis

 കേരള പബ്ലിക് സർവീസ് കമ്മിഷൻ 42 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ 42 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20 ആണ്. വിവരങ്ങൾക്ക്: www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. 

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇൻഫെക്‌ഷ്യസ് ഡിസീസസ്-മെഡിക്കൽ വിദ്യാഭ്യാസ സർവീസ്,  അസിസ്റ്റന്റ് പ്രൊഫസർ ഇൻ രചന ശരീര-ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസർ ഇൻ രസശാസ്ത്ര ഭൈഷജ്യകല്പന-ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം, അസിസ്റ്റന്റ് മാനേജർ-കേരള പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്,  ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്)-കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്, റേഡിയോഗ്രാഫർ ഗ്രേഡ് II-മെഡിക്കൽ വിദ്യാഭ്യാസം, ഫിനാൻസ് മാനേജർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്,  സിസ്റ്റം അനലിസ്റ്റ്-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, മാർക്കറ്റിങ് ഫെർട്ടിലൈസർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ (ഓയിൽ സീഡ്‌സ്)-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ (സ്പൈസസ്)-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, ഓഫീസ് മാനേജർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, എൻജിനിയറിങ് അസിസ്റ്റന്റ് ഗ്രേഡ് II-കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപ്പറേഷൻ ലിമിറ്റഡ്, സെക്യുരിറ്റി ഗാർഡ്-കേരള ഇലക്‌ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡ്, ഫീൽഡ് ഓഫീസർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ