ന്യുവൽസിൽ ഗവേഷണ പ്രൊജക്ടുകൾക്ക് അപേക്ഷ ക്ഷണിച്ചു; ഫെബ്രുവരി 22 വരെ

Web Desk   | Asianet News
Published : Feb 04, 2021, 11:24 AM IST
ന്യുവൽസിൽ ഗവേഷണ പ്രൊജക്ടുകൾക്ക് അപേക്ഷ ക്ഷണിച്ചു; ഫെബ്രുവരി 22 വരെ

Synopsis

ഇന്ത്യയിലെ ഏതെങ്കിലുമൊരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ അവസരം. 

എറണാകുളം: കൊച്ചിയിലെ ദേശീയ നിയമ സർവകലാശാലയായ ന്യുവൽസിൽ ബിരുദ, ബിരുദാനന്തര ബിരുദ നിയമ വിദ്യാർത്ഥികൾക്കും സാമൂഹിക ശാസ്ത്ര വിഷയങ്ങളിലെ വിദ്യാർത്ഥികൾക്കുമായി നിയമം, മനുഷ്യാവകാശം എന്നീ വിഷയങ്ങളിലും സാമൂഹ്യ നിയമ പ്രശ്നങ്ങളെ സംബന്ധിച്ച വിഷയങ്ങളിലും ഗവേഷണ പ്രൊജക്ടുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ഏതെങ്കിലുമൊരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ അവസരം. ഫെബ്രുവരി 22 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.nuals.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
 

PREV
click me!

Recommended Stories

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ നിയമനം
എൽ.എൽ.എം; അന്തിമ വേക്കന്‍റ് സീറ്റ് അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു