പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി: സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

Web Desk   | Asianet News
Published : Jun 23, 2021, 10:51 AM IST
പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി: സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

Synopsis

പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയുടെ ഭാഗമായി ഉല്‍പ്പാദന/ സേവന മേഖലയില്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം. 

കൊല്ലം: പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയുടെ ഭാഗമായി ഉല്‍പ്പാദന/ സേവന മേഖലയില്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം. ഉല്‍പാദന മേഖലയില്‍ 25 ലക്ഷവും സേവനമേഖലയില്‍ 10 ലക്ഷവും  ചെലവുവരുന്ന സംരംഭങ്ങള്‍ ആരംഭിക്കാം. നഗരപ്രദേശത്ത് ആകെ പദ്ധതി തുകയുടെ 25 ശതമാനവും ഗ്രാമപ്രദേശത്ത് 35 ശതമാനവും സബ്‌സിഡി ലഭിക്കും. വിശദവിവരങ്ങള്‍ക്ക് അതത് മേഖലയിലെ വ്യവസായ വികസന ഓഫീസര്‍മാരുമായി ബന്ധപ്പെടാം. ഫോണ്‍- 9447371153 (താലൂക് വ്യവസായ ഓഫീസര്‍), 9188127038 (കൊല്ലം കോര്‍പ്പറേഷന്‍), 9188127039 (പരവൂര്‍ മുനിസിപ്പാലിറ്റി), 9188127040 (ഇത്തിക്കര ബ്ലോക്ക്), 9188127041 (മുഖത്തല ബ്ലോക്ക്), 9188127042 (ചിറ്റുമല ബ്ലോക്ക്).

PREV
click me!

Recommended Stories

കെ ടെറ്റ്; ഹൈസ്കൂൾതലംവരെ അധ്യാപകരാകാം, യോഗ്യതാ പരീക്ഷിക്ക് 30 വരെ അപേക്ഷിക്കാം
ബി എസ് സി അലൈഡ് ഹെൽത്ത് സയൻസ്; സ്‌പോട്ട് അലോട്ട്‌മെന്റ് 29ന്