യുപിഎസ് സി; 42 ഒഴിവുകളിലേക്ക് വിജ്ഞാപനം; അവസാന തീയതി ഒക്ടോബർ 15

Published : Oct 01, 2020, 10:20 AM IST
യുപിഎസ് സി; 42 ഒഴിവുകളിലേക്ക് വിജ്ഞാപനം; അവസാന തീയതി ഒക്ടോബർ 15

Synopsis

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി upsconline.nic.inഎന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ഒക്ടോബർ 15.


ദില്ലി: യൂണിയൻ പബ്ലിക് കമ്മിഷൻ 42 ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. പരസ്യവിജ്ഞാപ നനമ്പർ: 11/2020. ഓൺലൈനായി അപേക്ഷിക്കണം. തസ്തിക, ഒഴിവുകളുടെ എണ്ണം, പ്രായപരിധി എന്ന ക്രമത്തിൽ.

അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്)-2; 30 വയസ്സ്, ഫോർമാൻ (കംപ്യൂട്ടർ സയൻസ്)-2; 30 വയസ്സ്, സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (കംപ്യൂട്ടർ)-2; 30 വയസ്സ്, സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ)-3; 30 വയസ്സ്, സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (മെക്കാനിക്കൽ)-10; 30 വയസ്സ്, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (ക്ലിനിക്കൽ ഹെമറ്റോളജി)-10; 40 വയസ്സ്, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (ഇമ്യൂണോഹെമറ്റോളജി ആൻഡ് ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ)-5; 40 വയസ്സ്, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി)-2; 40 വയസ്സ്, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (നിയോനാറ്റോളജി)-6; 40 വയസ്സ്, വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി upsconline.nic.inഎന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ഒക്ടോബർ 15.

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു