ചെന്നൈ ഐഐടി: ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്സാമിനേഷന് അപേക്ഷിക്കാം

Published : Dec 31, 2020, 02:58 PM IST
ചെന്നൈ ഐഐടി: ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്സാമിനേഷന് അപേക്ഷിക്കാം

Synopsis

താല്‍പ്പര്യമുള്ളവര്‍ക്ക് https://hsee.iitm.ac.in/ എന്ന വെബ്‌സൈറ്റ് വഴി ഫെബ്രുവരി ഒന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം

ദില്ലി: ഐ.ഐ.ടി മദ്രാസ് നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാം പ്രവേശനത്തിനുള്ള എച്ച്.എസ്.ഇ.ഇ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഡെവലപ്മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ് സ്റ്റഡീസ് എന്നീ ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ഓരോന്നിലും 29 സീറ്റുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് https://hsee.iitm.ac.in/ എന്ന വെബ്‌സൈറ്റ് വഴി ഫെബ്രുവരി ഒന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. പ്ലസ് ടു തത്തുല്യമാണ് യോഗ്യത. 2021 ജൂണ്‍ 13നാണ് പരീക്ഷ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു