സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. ആപ്പിലും വെബ്സൈറ്റിലും പരിശോധിക്കാം

Published : Apr 15, 2026, 04:41 PM ISTUpdated : Apr 15, 2026, 07:42 PM IST
cbse

Synopsis

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. UMANG ആപ്പിലും cbse.gov.in എന്ന വെബ്സൈറ്റിലും പരിശോധിക്കാം.

ദില്ലി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 93.70 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 93.66 ശതമാനമായിരുന്നു വിജയം. ഇത്തവണ വിജയത്തിൽ 0.04 ശതമാനത്തിന്റെ വർധനവാണ്. വിജയശതമാനത്തിൽ തിരുവനന്തപുരം, വിജയവാഡ മേഖലകൾ രാജ്യത്ത് ഒന്നാമതെത്തി. 99.79 ശതമാനം വിജയം നേടിയാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. 99.58 ശതമാനം വിജയം നേടിയ ചെന്നൈ മേഖല മൂന്നാം സ്ഥാനം നേടി. 85.32 ശതമാനം വിജയം നേടിയ ഗുവാഹത്തി മേഖലയാണ് ഏറ്റവും പിന്നിൽ.

ഫലം അറിയാനുള്ള വെബ്സൈറ്റുകൾ

results.cbse.nic.in

cbse.gov.in

results.digilocker.gov.in

umang.gov.in.

PREV
Read more Articles on
click me!

Recommended Stories

'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ
കേരളത്തിലെ യുവജനങ്ങൾ സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്തണം: റോജി എം ജോൺ