CBSE : സി ബി എസ് ഇ ടേം ഒന്ന് പരീക്ഷ ഫലം ജനുവരി പകുതിയോടെ പ്രഖ്യാപിക്കും

Web Desk   | Asianet News
Published : Dec 15, 2021, 11:17 AM ISTUpdated : Dec 15, 2021, 11:26 AM IST
CBSE : സി ബി എസ് ഇ ടേം ഒന്ന് പരീക്ഷ ഫലം ജനുവരി പകുതിയോടെ പ്രഖ്യാപിക്കും

Synopsis

വിദ്യാർത്ഥികൾക്ക് അവരുടെ ഐഡി  വഴി ഫലം  അറിയാം. ഉത്തരപ്പേപ്പറുകളും സൗജന്യമായി വെബ്സൈറ്റിൽ ലഭ്യമാകും. 

ദില്ലി: സി ബി എസ് ഇ ടേം ഒന്ന് (CBSE Term 1) പരീക്ഷ ഫലം (Exam Result) ജനുവരി പകുതിയോടെ പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്.. നിലവിൽ നടക്കുന്ന ടേം പരീക്ഷയുടെ (Examinations)  ഉത്തരപ്പേപ്പറുകൾ ജനുവരി പകുതിയോടെ വെബ് സെറ്റിൽ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ ഐഡി  വഴി ഫലം  അറിയാം. ഉത്തരപ്പേപ്പറുകളും സൗജന്യമായി വെബ്സൈറ്റിൽ ലഭ്യമാകും. കൊവിഡ് കാരണം പരീക്ഷ നഷ്ടമായ വിദ്യാർത്ഥികൾക്ക് ബദൽ സംവിധാനം ഒരുക്കാനും ആലോചനയുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള സാഹചര്യം നഷ്ടമായിട്ടുണ്ട്. 

CBSE : 'സ്ത്രീ-പുരുഷതുല്യത കുട്ടികളിൽ അച്ചടക്കം ഇല്ലാതാക്കി', വിവാദ പരാമർശം പിൻവലിച്ച് സിബിഎസ്ഇ

R Bindu : 'ഉന്നത വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം', മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

 

 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു