സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി ഹോമിയോ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ആഗസ്റ്റ് രണ്ടിന്

Published : Jul 28, 2021, 10:01 AM IST
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി ഹോമിയോ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ആഗസ്റ്റ് രണ്ടിന്

Synopsis

അലോട്ട്‌മെന്റ് ലഭിച്ച് കോളേജുകളിൽ പ്രവേശനം നേടിയവർ  മാറ്റം ആവശ്യമുണ്ടെങ്കിൽ പുതിയ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം.  

തിരുവന്തപുരം: തിരുവന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2021 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി), 2021- കോഴ്‌സിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സ്‌പെഷ്യൽ അലോട്ട്‌മെന്റ് നടത്തും. അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ  www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് പുതിയ ഓപ്ഷനുകൾ ജൂലൈ 29 മുതൽ 31 നകം സമർപ്പിക്കണം. അലോട്ട്‌മെന്റ് ലഭിച്ച് കോളേജുകളിൽ പ്രവേശനം നേടിയവർ  മാറ്റം ആവശ്യമുണ്ടെങ്കിൽ പുതിയ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം.  അപേക്ഷകർ സമർപ്പിച്ചിട്ടുള്ള ഓപ്ഷനുകളെ അടിസ്ഥാനമാക്കിയുള്ള അലോട്ട്‌മെന്റ് ആഗസ്റ്റ് രണ്ടിന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്കു 0471-2560363, 364.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് ബിരുദപൂർത്തീകരണ ചടങ്ങ് 'മാജിസ് 2026' ഓഗസ്റ്റ് 11-ന്
'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ