എംജി സർവകലാശാല പരീക്ഷയിൽ മാറ്റം

Published : Aug 05, 2021, 05:02 PM IST
എംജി സർവകലാശാല പരീക്ഷയിൽ മാറ്റം

Synopsis

മഹാത്മാഗാന്ധി സർവ്വകലാശാല ഓഗസ്റ്റ് ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന എംഎസ്സി. മാത്തമറ്റിക്സിൻ്റെ സ്പെക്ടറൽ തിയറി പരീക്ഷ മാറ്റി

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല ഓഗസ്റ്റ് ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന എംഎസ്സി. മാത്തമറ്റിക്സിൻ്റെ സ്പെക്ടറൽ തിയറി പരീക്ഷ മാറ്റി. പുതുക്കിയ തീയതി ആഗസ്റ്റ് 11. സമയക്രമത്തിൽ മാറ്റമില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍; വാക്ക് - ഇൻ - ഇന്റര്‍വ്യൂവിൽ പങ്കെടുക്കാം
പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിൽ ഒഴിവുകൾ; ആകർഷകമായ ശമ്പളം, പ്രായപരിധി, യോ​ഗ്യത അറിയാം