പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ കോഴ്സ്: കോഴിക്കോട്ടെ സമ്പർക്ക ക്ലാസുകൾ കൊവിഡിനെ തുടർന്ന് റദ്ദാക്കി

Web Desk   | Asianet News
Published : Apr 14, 2021, 09:03 AM IST
പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ കോഴ്സ്: കോഴിക്കോട്ടെ സമ്പർക്ക ക്ലാസുകൾ കൊവിഡിനെ തുടർന്ന് റദ്ദാക്കി

Synopsis

എറണാകുളം കേന്ദ്രത്തിലെ ക്ലാസുകൾ മുൻ നിശ്ചയിച്ച പ്രകാരം 24, 25 തിയതികളിൽ പത്തടിപ്പാലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും.

കോഴിക്കോട്: കേരള ലെജിസ്ലേറ്റീവ് അസംബ്ലീസ് മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യറിന്റെ സമ്പർക്ക ക്ലാസുകൾ റദ്ധാക്കി. ഏപ്രിൽ 17, 18 തിയതികളിൽ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസിൽ നടത്താൻ നിശ്ചയിച്ച രണ്ടാംഘട്ട സമ്പർക്ക ക്ലാസുകളാണ് കോവിഡ് വ്യാപനത്തെ തുടർന്ന് റദ്ദാക്കിയത്. എറണാകുളം കേന്ദ്രത്തിലെ ക്ലാസുകൾ മുൻ നിശ്ചയിച്ച പ്രകാരം 24, 25 തിയതികളിൽ പത്തടിപ്പാലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. കോഴിക്കോട് കേന്ദ്രത്തിലെ താത്പര്യമുള്ള പഠിതാക്കൾക്ക് എറണാകുളത്തെ ക്ലാസുകളിൽ പങ്കെടുക്കാം.

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ