കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ മെയ് 29 മുതൽ ജൂൺ ഏഴ് വരെ; അവസാന തിയതി ജനുവരി 31

Web Desk   | Asianet News
Published : Jan 09, 2021, 10:09 AM IST
കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ മെയ് 29 മുതൽ ജൂൺ ഏഴ് വരെ; അവസാന തിയതി ജനുവരി 31

Synopsis

 ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 31 ആണ്. വനിതകൾക്ക് ഫീസില്ല. 

തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ സംഘടിപ്പിക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്‌സാമിനേഷൻ മെയ് 29 മുതൽ ജൂൺ ഏഴ് വരെ രാജ്യത്തുടനീളം നടക്കും.  https://ssc.nic.in ലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 31 ആണ്. വനിതകൾക്ക് ഫീസില്ല. എസ്.സി/എസ്.ടി, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് www.ssckkr.kar.nic.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു