കമ്പനി സെക്രട്ടറി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിശദവിവരങ്ങൾ വെബ്സൈറ്റിൽ

Web Desk   | Asianet News
Published : Jul 22, 2021, 09:59 AM IST
കമ്പനി സെക്രട്ടറി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിശദവിവരങ്ങൾ വെബ്സൈറ്റിൽ

Synopsis

ഓരോവിഷയങ്ങൾക്കും 40 ശതമാനവും ആകെ 50 ശതമാനവും മാർക്ക് ലഭിച്ചാലാണ് വിജയികളാകുക.


ന്യൂഡൽഹി: ഈ വർഷത്തെ കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റിന്റെ (സിഎസ്ഇഇടി) ഫലം പ്രഖ്യാപിച്ചു. ജൂലായ് 10 മുതൽ 12 വരെ നടന്ന പരീക്ഷയുടെ ഫലമാണ് പുറത്തുവന്നത്. വിദ്യാർത്ഥികൾക്ക് icsi.eduഎന്ന വെബ്സൈറ്റ് വഴി ലോഗിൻ ചെയ്ത് പരീക്ഷാഫലമറിയാം. ഓരോവിഷയങ്ങൾക്കും 40 ശതമാനവും ആകെ 50 ശതമാനവും മാർക്ക് ലഭിച്ചാലാണ് വിജയികളാകുക.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!