വ്യാവസായിക പരിശീലന വകുപ്പ് ഐ.ടി സെല്ലിൽ കരാർ നിയമനം

Web Desk   | Asianet News
Published : Feb 06, 2021, 08:42 AM IST
വ്യാവസായിക പരിശീലന വകുപ്പ് ഐ.ടി സെല്ലിൽ കരാർ നിയമനം

Synopsis

കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ പ്രവർത്തിക്കുന്ന ഐടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരം  https://det.kerala.gov.in ൽ ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഡയറക്ടറേറ്റ് ഓഫ് ട്രെയിനിംഗ്, അഞ്ചാംനില തൊഴിൽ ഭവൻ, വികാസ് ഭവൻ, ബസ് ഡിപ്പോയ്ക്ക് എതിർവശം, ലാ കോളേജ് റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ യഥാക്രമം 10ന് രാവിലെ 10.30നും (സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ), 11ന് രാവിലെ 10.30നും (ഡാറ്റാ എൻട്രി ഓപ്പറേറ്റർ) കൂടിക്കാഴ്ചയ്ക്കായി നേരിട്ടെത്തണം.

PREV
click me!

Recommended Stories

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി; സാമ്പത്തിക സഹായം നേടാം, അപേക്ഷ ക്ഷണിച്ചു
72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്