സിബിഎസ്ഇ പത്താംക്ലാസ് ഫലം: മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം നീട്ടി

Web Desk   | Asianet News
Published : May 19, 2021, 09:46 AM ISTUpdated : May 19, 2021, 09:48 AM IST
സിബിഎസ്ഇ പത്താംക്ലാസ് ഫലം: മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം നീട്ടി

Synopsis

രാജ്യത്ത് പല സംസ്ഥാനങ്ങളിലും ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം നീട്ടിയത്.

ന്യൂഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് വിദ്യാർഥികളുടെ ഇന്റെണൽ മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം ജൂൺ 30 വരെ നീട്ടി. സ്കൂളുകൾക്ക് മാർക്ക് അപ്‌ലോഡ് ചെയ്യാൻ നേരത്തെ ജൂൺ 11വരെയാണ് സമയം നൽകിയിരുന്നത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം നീട്ടിയത്. ഇതേതുടർന്ന് പത്താംക്ലാസ്സ് ഫലം ഇനിയും വൈകും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

ചീഫ് മിനിസ്റ്റേഴ്സ് റിസേർച് ഫെലോഷിപ്പ് ഫോർ മൈനോറിറ്റീസ്; സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കെ ടെറ്റ്; ഹൈസ്കൂൾതലംവരെ അധ്യാപകരാകാം, യോഗ്യതാ പരീക്ഷിക്ക് 30 വരെ അപേക്ഷിക്കാം