ദേശീയ അധ്യാപക പുരസ്ക്കാരം: അവസാന തിയതി ജൂലൈ 10വരെ നീട്ടി

Web Desk   | Asianet News
Published : Jul 03, 2021, 02:45 PM IST
ദേശീയ അധ്യാപക പുരസ്ക്കാരം: അവസാന തിയതി ജൂലൈ 10വരെ നീട്ടി

Synopsis

അപേക്ഷ സമർപ്പിക്കാൻ ജൂലൈ 10വരെ സമയം അനുവദിച്ചു.

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ദേശീയ അധ്യാപക പുരസ്‌ക്കാരത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി കേന്ദ്രസർക്കാർ നീട്ടി. അപേക്ഷ സമർപ്പിക്കാൻ ജൂലൈ 10വരെ സമയം അനുവദിച്ചു. എം.എച്ച്.ആര്‍.ഡി. യുടെ www.mhrd.gov.in വെബ്‌സൈറ്റിൽ. http://nationalawardsto teachers.education.gov.in എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ വഴി നോമിനേഷനുകള്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

PREV
click me!

Recommended Stories

തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ അധ്യാപക ഒഴിവ്
171 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം; ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം