ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Jul 05, 2021, 02:01 PM IST
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

Synopsis

പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ഈ മാസം 9വരെ നീട്ടിയിട്ടുണ്ട്. ജൂലായ് 15 വരെ അസൈൻമെന്റ്, പ്രോജക്ട് തുടങ്ങിയവ സമർപ്പിക്കാം.021 ജൂൺ സെഷനിലെ പരീക്ഷ ആഗസ്റ്റ് 3 മുതൽ ആരംഭിക്കും.


ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി അവസാന വർഷ യു.ജി., പി.ജി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. 2021 ജൂൺ സെഷനിലെ പരീക്ഷ ആഗസ്റ്റ് 3 മുതൽ ആരംഭിക്കും. പി.ജി ഡിപ്ലോമ കോഴ്സ് പരീക്ഷകളും ഓഗസ്റ്റ് 3മുതൽ ആരംഭിക്കും. പരീക്ഷാ ടൈംടേബിൾ അടുത്ത ദിവസം സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ഈ മാസം 9വരെ നീട്ടിയിട്ടുണ്ട്. ജൂലായ് 15 വരെ അസൈൻമെന്റ്, പ്രോജക്ട് തുടങ്ങിയവ സമർപ്പിക്കാം.021 ജൂൺ സെഷനിലെ പരീക്ഷ ആഗസ്റ്റ് 3 മുതൽ ആരംഭിക്കും.

പി.ജി ഡിപ്ലോമ കോഴ്സ് പരീക്ഷകളും ഓഗസ്റ്റ് 3മുതൽ ആരംഭിക്കും. പരീക്ഷാ ടൈംടേബിൾ അടുത്ത ദിവസം സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ഈ മാസം 9വരെ നീട്ടിയിട്ടുണ്ട്. ജൂലായ് 15 വരെ അസൈൻമെന്റ്, പ്രോജക്ട് തുടങ്ങിയവ സമർപ്പിക്കാം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

 

PREV
click me!

Recommended Stories

മാതൃഭാഷ ഇംഗ്ലീഷെന്ന് അവകാശപ്പെട്ട് ജോലിയിൽ കയറി, ആശയവിനിമയം വെല്ലുവിളിയായി, ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ സ്പീച്ച് തെറാപ്പിസ്റ്റിനെ പിരിച്ചുവിട്ടു
എൻജിനീയറിങ്/ഫാർമസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതൽ 22 വരെ