ഡി.സി.എ ആറാം ബാച്ച് രജിസ്‌ട്രേഷൻ; ജൂൺ 30 നകം അപേക്ഷ പൂർത്തിയാക്കണം

Web Desk   | Asianet News
Published : Jun 25, 2021, 02:42 PM IST
ഡി.സി.എ ആറാം ബാച്ച് രജിസ്‌ട്രേഷൻ; ജൂൺ 30 നകം അപേക്ഷ പൂർത്തിയാക്കണം

Synopsis

വിശദാംശങ്ങൾക്ക് സ്‌കോൾ-കേരള വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ജില്ലാ ഓഫീസർ ഇൻചാർജ്ജുമാരുടെ മൊബൈൽ നമ്പറിൽ ബന്ധപ്പെടണം.

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് ആറാം ബാച്ചിൽ രജിസ്‌ട്രേഷൻ നടപടികൾ യഥാസമയം പൂർത്തീകരിക്കാൻ സാധിക്കാത്ത/ പുതുതായി രജിസ്റ്റർ ചെയ്യേണ്ട വിദ്യാർത്ഥികൾ ജൂൺ 30 നകം അതത് സ്‌കോൾ-കേരള ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ (ഇൻചാർജ്ജ്) അറിയിച്ചു. വിശദാംശങ്ങൾക്ക് സ്‌കോൾ-കേരള വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ജില്ലാ ഓഫീസർ ഇൻചാർജ്ജുമാരുടെ മൊബൈൽ നമ്പറിൽ ബന്ധപ്പെടണം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV
click me!

Recommended Stories

സിബിഎസ്ഇ ത്രിഭാഷ നയത്തിൽ ഇളവ്; നിലവിൽ 10ാം ക്ലാസുകാർ മൂന്നു ഭാഷ നയം പിന്തുടരേണ്ടതില്ലെന്ന് നിർദേശം
മഹാരാഷ്ട്രയിൽ പരീക്ഷയ്ക്ക് മണിക്കൂറുകൾ മുൻപ് ചോദ്യപ്പേപ്പർ ചോർന്നു; ഞായറാഴ്ച നടത്താനിരുന്ന ടെറ്റ് പരീക്ഷ അടിയന്തരമായി മാറ്റിവെച്ചു