അസിസ്റ്റന്റ് ഗ്രേഡ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം; ഫെബ്രുവരി 10 ന് മുമ്പ് അപേക്ഷിക്കണം

Web Desk   | Asianet News
Published : Jan 28, 2021, 02:38 PM IST
അസിസ്റ്റന്റ് ഗ്രേഡ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം; ഫെബ്രുവരി 10 ന് മുമ്പ് അപേക്ഷിക്കണം

Synopsis

തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒഴിവുള്ള അസിസ്റ്റന്റ് ഗ്രേഡ്-1 (26500-56700), അസിസ്റ്റന്റ് ഗ്രേഡ്-2 (22200-48000) തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒഴിവുള്ള അസിസ്റ്റന്റ് ഗ്രേഡ്-1 (26500-56700), അസിസ്റ്റന്റ് ഗ്രേഡ്-2 (22200-48000) തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവാണുള്ളത്. സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർ ബയോഡാറ്റയും മാതൃസ്ഥാപനത്തിന്റെ എൻ.ഒ.സിയും സഹിതം കെ.എസ്.ആർ പാർട്ട് (1) റൂൾ നമ്പർ 144 പ്രകാരം നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഫെബ്രുവരി 10 വൈകിട്ട് അഞ്ചിന് മുമ്പ് സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയമൻഷൻ, വഴുതക്കാട്, ശാസ്തമംഗലം പി.ഒ., പിൻ-695 010. ഫോൺ: 0471-2722748, 2722238. ഇ-മെയിൽ:tridasecretary@gmail.com.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു